2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച
2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
August 15 നു വെള്ളക്കാർ ഇന്ത്യയെ കൊള്ളക്കാർക്ക് കൈമാറി.
നിരവധി ഭാഷകളും അതിലതികം സംസ്കാരങ്ങളും വേഷ വിദാനങ്ങളും ഒത്തു ചേരുന്ന ഒരു രാജ്യം, നമ്മുടെ ഇന്ത്യ..1947 ഓഗസ്റ്റ് 15 നു പൂർണ്ണ സ്വാതന്ത്രം കിട്ടി പക്ഷേ ജനങ്ങൾ അറിഞ്ഞില്ല വെള്ളക്കാർ ഇന്ത്യയെ കൊള്ളക്കാർക്ക് കൈമാറിയാണ് അവരുടെ ദേശത്തേക്ക് വിടവാങ്ങിയതെന്ന്.
കാശ്മീരു മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ഭൂമി. പ്രകൃതി വിഭാവങ്ങളാൽ ദൈവം അനുഗ്രഹിച്ച ഈ നാട്ടിൽ ഇവിടുത്തെ വിഭങ്ങൾ തേടിയാണ് വെള്ളക്കാരനും മറ്റും വന്നത്. പതുകെ അവർ നമ്മുടെ രാജ്യത്തെ കീഴടക്കി. മുത്തും പവിഴനങ്ങളും അവർ നാട് കടത്തി ഏന്നിട്ടും നമുടെ കലവറ വറ്റിയില്ല.
പക്ഷെ ഇന്ന് അഴിമതിയും അരാഷ്ട്രിയവാദവും പട്ടിണിയും തൊഴിലില്ലായ്മയും കൂടെ കൂപ്പുക്കുതുന്ന സാമ്പത്തിക മേഖലയും ഇന്ത്യക്ക് അഭിമാനിക്കാൻ വക നല്കുന്നു. വികസനം എന്നത് 3ഡി ഫോർമാറ്റിൽ രൂപഭംഗി വരുത്തിയ വെറും ചിത്രങ്ങൾ മാത്രമാകുന്നു.വികസനത്തിന്നായി വരചുവെച്ച രൂപരേഖകൾ ചുവപ്പ് നാടയിൽ കുടുങ്ങി പല തലങ്ങളിലായി പൊടിപിടിച്ചു കിടക്കുന്നു.
ഒന്നിനു ശേഷം എത്ര പൂജ്യമുണ്ടെന്നു എണ്ണാൻ കഴിയാത്തതത്രയ്ക്കും തുകയുടെ അഴിമതി ഒരു ഭാഗത്തും നികുതി ഭാരത്താൽ നിവർന്നു നില്ക്കാൻ കഴിയാത്ത സാധാരണക്കാരനും ഒരു നേരത്തെ ആഹാരത്തിനായി ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരും അശരണരും പട്ടിണി പാവങ്ങളും ഒന്നു ചേരുന്ന ഭാരതം.ആറ്റം ബോംബിനാൽ തകർന്നു തരിപ്പണമായ ജപ്പാൻ ഇന്ന് പുരോഗതിയുടെ ഉച്ചിയിലും സ്വാതന്ത്രം കിട്ടിയിട്ട് വർഷങ്ങൾ ഒരു പാട് കഴിഞ്ഞ നമ്മുടെ ഇന്ത്യ ചാക്ക് നിറയെ രൂപയുമായി ഒരു ഗ്ലാസ് ചായ കുടിക്കാൻ പോകേണ്ട നാണയ തകർച്ചയുടെ വാക്കിലും.
കുത്തക മുതലാളിമ്മാരുടെയും കള്ളപണക്കാരന്റ്റെയും അധോലോക നായകന്മാരുടെയും ദല്ലാള്ള്മാരായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാർ ഭരണസിരാ കര്യാലയത്തിലിരുന്നു ഭരിച്ചു മുടിക്കുന്നു. ഭരിക്കുന്ന പാർട്ടികൾ മാറുന്നു പക്ഷെ ഭരണ ശൈലിമാറുന്നില്ല,ഭരണ രീതി മാറുന്നില്ല.
ജാനധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമാണോ ജനങ്ങളുടെമേലുള്ള സർക്കാറിന്റ്റെ ആധിപത്യമാണോ?. ഉദാഹരണമായി 100 വോട്ടർ മാരുള്ള ത്രികോണ മത്സരത്തിൽ 30 വീതം വോട്ടുകൾ രണ്ടു പാർട്ടികൾക്കും ഒരു പാർട്ടിക്ക് 40 വോട്ടും കിട്ടി. സ്വാഭാവികമായും 40% വോട്ടു കിട്ടിയ അയാൾ ഭരണത്തിൽ എത്തും. പക്ഷെ 60% (30+30) പേരും അയാളെ വേണ്ടെന്നല്ലേ പറയുന്നത്. സംശയം ഇനിയും ബാക്കി.
ഗാന്ദിജി പറഞ്ഞു ഇന്ത്യയെ അറിയണമെങ്ങിൽ ഗ്രാമങ്ങളിൽ പോകണമെന്ന്. നമ്മുക്ക് ഗ്രാമങ്ങളിൽ ഒന്ന് പോയി നോക്കാം. ദൂരെ ഒരു ടൌണിൽ കള്ളനോട്ടു അടിക്കുന്ന ഒരു സംഘത്തിനു ഒരു അമളി പറ്റി. 100 രൂപ നോട്ടിനു പകരം അവർ 110 ന്റ്റെ നോട്ടുകൾ ആണ് ഉണ്ടാക്കിയത്.അവർ അതുമായി ഗാന്ദിജി പറഞ്ഞ ഒരു ഗ്രാമത്തിലെത്തി. 5 രൂപ വീതം വിലയുള്ള ചായയും ഒരു കടിയും വാങ്ങി 110 ന്റ്റെ നോട്ടു കൊടുത്തു. കടക്കാരൻ ഒന്നും പറയാതെ അതു വാങ്ങി ബാകി കൊടുത്തു ഒരു 25 ന്റ്റെയും ഒരു 75 ന്റ്റെയും നോട്ടു. അപ്പോൾ അവർ മനസ്സില് പറഞ്ഞു ഗാന്ദിജി പഞ്ഞത് സത്യം തന്നെ.
ഒരു കരണത്തു അടിച്ചപ്പോൾ മറ്റേ കരണവും കാണിച്ചു കൊടുത്ത ഗന്ധിജി ജനിച്ച ഈ മണ്ണിൽ വർഗ്ഗിയ കലാപങ്ങൾ എങ്ങിനെ ഉണ്ടാകുന്നു. മത സ്വാതന്ത്രമുള്ള ഈ മണ്ണിൽ ആരാണ് അവ ഊതികെട്ടുത്താൻ നോക്കുന്നത്. ജാതി പോരുകളും കൂട്ടകൊലകളും കലാപങ്ങളും അതോടൊപ്പം ചില മതവിഭാഗങ്ങളെ താറടിച്ച് കാണിക്കലും അതുവഴി ഭൂരിപക്ഷ സമുദായത്തിന്റ്റെ വോട്ടിൽ കണ്ണുംനട്ട് വ്യാജ ഏറ്റുമുട്ടലുകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യുന്നവരും മുസ്ലിമിന്റ്റെ പേരിൽ അവർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങളും കാണുമ്പോൾ ലജ്ജികാതെ വേറെ നിവർത്തിയില്ല..
സ്വതന്ത്ര ഇന്ത്യയിലെ പുതിയ കാല നേതാകളിൽ ഒരാൾ ജപ്പാൻ സന്ദർശനത്തിന് പോയി.അവിടുത്തെ ഒരു മന്ത്രി രണ്ടു മലകൾക്കിടയിലെ ഒരു പാലം കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു അത് പൂര്തികരിച്ചു കൊടുത്തതിനു ജപ്പാൻ ഗവെർമെന്റ്റ് നല്കിയ സമ്മാനമാണ് എന്റ്റെ ഈ വലിയാ വീട്. 2 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ മന്ത്രിയുടെ ക്ഷണ പ്രകാരം ജപ്പാൻ മന്ത്രി ഇന്ത്യയിലെത്തി. ഇന്ത്യൻ മന്ത്രിയുടെ പട് കൂറ്റൻ ബംഗ്ലാവ് കണ്ടിട്ട് അദ്ദേഹം അക്ഷരാർത്തത്തിൽ ഒന്ന് നെട്ടി.ഇത് എന്തിനുള്ള പ്രതിഫലമായിട്ടാണ് കിട്ടിയത് എന്ന ചോദ്യത്തിന് ഉത്തരമായി രണ്ടു മലകൾ കാണിച്ചു കൊടുത്തു. അവിടെ ഒരു പാലം കാണുന്നുണ്ടോ..ജപ്പാൻ മന്ത്രി അവിടെ ഒന്നും കണ്ടില്ല..നോകേണ്ട ആ പാലത്തിന്റെ മൊത്തം തുകയാണ് ഈ വീട്.
ഇന്ത്യൻ ഭരണാധികാരി അയാൾക്ക് കുളിക്കാൻ ഒരു സ്വിമ്മിംഗ് പൂളിന് അനുമതി നേടി തുകയും വകയിരുത്തി വാങ്ങി. 5 വർഷങ്ങളുക്കു ശേഷം പുതിയ മന്ത്രി വന്നു. അയാൾ നോക്കുമ്പോൾ മന്ത്രി മന്ദിരത്തിൽ സ്വിമ്മിംഗ് പൂൾ ഉള്ളതായി രേഖകളിൽ കാണുന്നു പക്ഷെ അങ്ങനെ ഒരു പൂൾ മഷിയിട്ട് നോക്കിയിട്ടും ചുറ്റുവട്ടതൊന്നും കണ്ടില്ല. ഇല്ലാത്ത പൂൾ നവീകരിക്കുന്നതിന്നായി അയാളും പണം വകയിരുത്തി വാങ്ങി. 5 വർഷങ്ങളുക്കു ശേഷം വിണ്ടുമൊരു പുതിയ മന്ത്രി വന്നു.ഇല്ലാത്ത പൂളും അതിന്റ്റെ നവീകരണവും അയാളുടെ ശ്രദ്ധയിൽപെട്ടു. അത് തൂർക്കാനുള്ള തുക ആയാലും വാങ്ങി. അപ്പോളാണ് ആദ്യമായി ആ സ്വിമ്മിംഗ് പൂളിന്റ്റെ ഇൻസ്പെക്ഷൻ നടനത്.പരിശോതിച്ചപോൾ പൂൾ തൂർത്തിടുണ്ട്.ഇങ്ങനെ എല്ലാവര്ക്കും കക്കാനും കുറ്റം ചെയ്യാനും പഴുതുകൾ ഉണ്ട് നമ്മുടെ ഭരണ സംവിധാനത്തിൽ .
ആരുടെയൊക്കെ കാര്യ ലാഭത്തിനു വേണ്ടി ഉണ്ടാക്കുന സ്പോടന പരമ്പരകളും രാഷ്ട്രിയ പക പോക്കലുകളിൽ കൊന്നു തള്ളപ്പെട്ടവരും കടകെണിയിൽ സ്വയം മരികുന്നവരും ദാരിദ്ര ഭയത്തൽ ബ്രൂണഹത്യ ചെയ്യുന്നവരും കൂട്ട മാനഭംഗത്തിനിരയയവരും മരിച്ചു ഓടുങ്ങിയിട്ടും ഇന്ത്യൻ ഖജനാവിൽ സ്വതന്ത്രത്തിനു ശേഷം മാറി മാറി ഭരിച്ച പാർട്ടികളുടെ ഭരണ നൈപുണ്യം കൊണ്ട് എടുകാത്ത 25 പൈസയുടെ നാണയ വരെ ബാക്കിയായില്ല.
ജനസംഖ്യയുടെ കാര്യത്തിൽ മാത്രം നല്ല പുരോഗതിയാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാം.കുണ്ടും കുഴികളുമാൽ അലങ്കാരമായ റോഡുകളും വൃത്തിഹീനമായ GOVERNMENT യാത്ര സൌകര്യങ്ങളും കാറ്റാടിച്ചാൽ ചിറക്കറ്റു പോകുന്ന AIR INDIAയുടെ വിമാനങ്ങളും നമ്മുക്ക് സ്വന്തം.
ഉറങ്ങാനായുള്ള സർക്കാർ സ്ഥാപനങ്ങളും പണിയെടുകാതിരിക്കന്നായി ഉണ്ടാക്കിയ തൊഴിലാളി യൂനിയനുകളും സമരം ചെയ്യാനും പൊതു മുതൽ നശിപിക്കനുമുള്ള രാഷ്ട്രിയ പാര്ട്ടികളും നാടിന്റെ പോരോഗതിക് മാറ്റു കൂട്ടി.പക്ഷെ മിന്നുന്നതെല്ലാം പോന്നെല്ലല്ലോ.!!
ആയിരം കുട്ടവാളിക്കൾ രക്ഷ പെട്ടാലും ഒരു നിരപരാധി വരെ ശിക്ഷിക്കപെടരുത് എന്നതിനായി കറുത്ത തുണികൊണ്ട് കണ്ണ്കെട്ടിയ പ്രതിമ സ്ഥാപിച്ച കോടതിയില്നിന്നും ആ തുണി മറ്റെന്ണ്ട ഒരു അവസ്ഥയിലെത്തി ഇന്ത്യൻ നീതിപീടം.ജാതിയും മതവും അധികാരവും പണത്തിന്റ്റെ തൂകവും നോക്കി ഇരട്ടത്താപ്പു നയം കാണിക്കാൻ തുടങ്ങി നമ്മുടെ കോടതികൾ.വിചാരണ തടവുകാരായി എത്രയോ പേർ, ചെയ്യാത്ത കുറ്റത്തിന്റ്റെ ബലിയാടുകളായി മറ്റു കുറെ പേര്.
ധീര ജവാൻമാരുടെ ശവ പെട്ടിയിൽ പോലും കുംഭകോണം.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുമ്പോൾ മുതല കണ്ണുനീരുമായി എലികൊപ്റ്ററുകളിൽ വന്നിറങ്ങി രാഷ്ട്രിയ നേട്ടം ലക്‌ഷ്യം വെച്ച് വാർത്ത വിസ്പോടനങ്ങൾ ഉണ്ടാക്കുന്ന നേതാവും അവരുടെ വാർത്ത ചാനലുകളും നമ്മുടെ ക്ഷാപം.ഇന്ത്യയെ രക്ഷിക്കാൻ ഓഗസ്റ്റ് 15 ന് പലപേരിൽ പല പാർട്ടികൾ നടത്തുന്ന പരേഡ് കാണുമ്പോൾ ഇന്ത്യ ഇതുവരെ സ്വതന്ത്രം ആയില്ലേ..ഗാന്ധിജി കണ്ട സ്വപനം വെറുതെയായോ ?
ത്രിവർണ്ണ പാതകയിലെന്ന പോലെ മൂണ് പ്രഥാന മതങ്ങളെയും ഒരുമയോടെ അശോക ചക്രം കൊണ്ടുള്ള രഥത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ നയികട്ടെ. അശാന്തിയിൽ നിന്നും ശാന്തിയിലേക്കും പേടിയിൽ നിന്നും ഭയമില്ലാത്ത ജീവിതത്തിലേക്കും നിഖൂഡതയിൽ നിന്നും പ്രതീക്ഷയുടെ വെളിച്ചത്തിലേക് ഇന്ത്യ നീങ്ങട്ടെയെന്ന ഓരോ പൌരന്റെയും സ്വപ്നമേന്നപോലെ.
ഞാൻ ഒരു ഇന്ത്യക്കരാൻ എന്നതിൽ അഭിമാനം കൊള്ളുന്നു, എല്ലാ ഇന്ത്യക്കാരനും എന്റെ സഹോദരി സഹോദരന്മാരകുന്നു. അവര്ക്ക് വേണ്ടി എന്നാൽ കഴിയും വിതം തൂലിക സഹായത്തൽ ഞാൻ വാദിക്കുന്നു…വിശകലനം ചെയ്യുന്നു നാളെയുടെ അഴിമതി രഹിത ഇന്ത്യയ്ക്ക് വേണ്ടി..

2014 ഓഗസ്റ്റ് 3, ഞായറാഴ്‌ച
അഹങ്കാരം കൊടിയ വിഷമാണ്
അധികാരം,ധനം,പദവി,സൌന്ദര്യം,കുടുംബ മഹിമ എന്നിവ മനുഷ്യനെ അഹങ്കാരി ആക്കിയേക്കാം.അഹങ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നെല്ല. നമ്മുടെ പിതാവായ ആദം നബി ജനിച്ച സമയത്താണ് അറിവിന്റെ നിറ കുടമായ ഇബ്ലീസ് കളിമണ്ണ്‍ കൊണ്ട് സൃഷ്ട്ടിച്ച ഈ മനുഷ്യന് തീ കൊണ്ട് സൃഷ്ട്ടിച്ച ഞാൻ സാഷ്ടാംഗം പ്രണമിക്കുകയോ!! അത് ചെയ്യില്ലായെന്നു പറഞ്ഞ് അഹങ്കരിച്ചത്. അഹങ്കാരം ആദ്യമായി ഉദ്ഘാടനം ചെയ്ത ഇബ്ലീസ് അങ്ങനെ ദൈവ കോപത്തിന് ഇരയാകുകയും ചെയ്തു.
ഒന്ന് രണ്ടു കഥ കളിലൂടെ കുറച്ചു നേരം പോകാം. പണ്ട് പണ്ടേ നാം കേട്ട ഒരു കഥയാവട്ടെ ആദ്യം. വനത്തിലെ പുഴയോരത്ത് വിറകുവെട്ടി ജീവിച്ചിരുന്ന വിറകുവെട്ടുകാരന്റെ മഴു തെറിച്ചു പുഴയില്‍ വീണപ്പോൾ ദു:ഖിച്ചിരിക്കുന്ന വിറകുവെട്ടുകാരന്റെ മുമ്പില്‍ വനദേവത പ്രത്യക്ഷപ്പെടുകയും പുഴയില്‍ നിന്നും ഒരു സ്വര്‍ണ്ണക്കോടാലി, പിന്നെ വെള്ളിക്കോടാലിയും മുങ്ങിയെടുത്ത് "ഇതല്ലേ നിങ്ങളുടെ കോടാലിയെന്നു ചോദിച്ചപ്പോൾ അല്ലായെന്ന് സത്യസന്ധമായി പറഞ്ഞ അയാള്‍ക്ക് വനദേവത എല്ലാ കോടാലികളും സമ്മാനിച്ചു.കാലം കുറെ കഴിഞ്ഞപ്പോൾ പണക്കാരനായി മാറിയ വിറകു വെട്ടുക്കാരാൻ വിവാഹം കഴിച്ചു.കടലിൽ ഉല്ലാസയാത്രയ്ക്ക് ധനികനായ എന്റെ ഭാര്യ എന്ന അഹങ്കാരത്തിൽ അയാളെ കൊണ്ട്പോയ അവൾ വെള്ളത്തില്‍ വീണു മുങ്ങിപ്പോയി. അയാള്‍ വനദേവതയെ വിളിച്ചു കരഞ്ഞപ്പോൾ വനദേവത പ്രത്യക്ഷപ്പെട്ട് മിസ്സ് വേൾഡിനെ വെള്ളത്തില്‍ പോക്കിയെടുത്തിട്ടു ചോദിച്ചു ഇതല്ലേ നിന്റെ ഭാര്യ.അയാള് പറഞ്ഞു അതെ അതെ അതെ ..
ധനികനായി മാറിയപ്പോള്‍ നീ സ്വന്തം ഭാര്യയെപോലും മറന്നുവെന്ന് കരുതി ദേവത ദേശ്യപെട്ടു.പക്ഷെ മരം വെട്ടുകാരൻ കാര്യം പറഞ്ഞപ്പോൾ ദേവതപൊലും പോലും ചിരിച്ചു പോയി. ഇതെന്റെ ഭാര്യയല്ലെന്നിപ്പോള്‍ പറഞ്ഞാല്‍ ഉടനേ മിസ് ഇന്ത്യയെ കൊണ്ടുവരും. അതും അല്ലെന്നു പറഞ്ഞാലേ എന്റെ സ്വന്തം ഭാര്യയെ കിട്ടൂ. അവസാനം ഈ മൂന്നെണ്ണത്തിനെയും എനിക്കു തരും. അഹങ്കാരിയായ സ്വന്തം ഭാര്യക്ക് പൊങ്ങച്ചം കാട്ടാനായി സാരിയും ആഭാരങ്ങളും വങ്ങിച്ച് ഞാന്‍ കടക്കാരനായിക്കൊണ്ടിരിക്കുന്നു; ആ എനിക്ക് മൂന്നെണ്ണത്തിൻറെ അഹങ്കാരം കാണാനുള്ള ശേഷിയില്ലേ.........
അഹങ്കാരത്താൽ അന്ധത ബാധിച്ചവർ നമുക്ക് ചുറ്റും നടക്കുന്നതിനെ നിസാര വത്കരിക്കുകയും തന്റെ സ്റ്റാറ്റസിന് യോജിക്കാത്തവർ എന്ന മട്ടിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നതും മനുഷ്യ മനസ്സുകൾ കിടയിൽ ഇബ്ലീസ് അഹങ്കാരം ഉണ്ടാകിയതിന്റെ പരിണിത ഫലമാണ്.അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.അങ്ങനെ അഹങ്കാരം മനുഷ്യനെ ഭ്രാന്തനാക്കുന്നു.
ബോറടിച്ചോ!!! എങ്കിൽ ഒരു പളുങ്ക് പാത്രത്തിന്റ്റെ ഒരു കഥ ആയാലോ. ഒരു ദിവസം കൊട്ടാരത്തിലെ പളുങ്ക് പാത്രം അബദ്ധത്തിൽ താഴെ വീണു.ഭാഗ്യം ഒന്നും പറ്റിയില്ല.ദിവസങ്ങൾ കടന്നു പോയി കൊട്ടാരം സൂക്ഷിപ്പുകാരന്റെ കയ്യില തട്ടി പളുങ്ക് പാത്രം താഴെ വീണു. ഇത്തവണ ആത്മ വിശ്വാസം രക്ഷയ്ക്ക് എത്തി.ഒന്നും സംഭവിച്ചില്ല!! മൂന്നാം തവണ വീഴുമ്പോൾ പൊട്ടാതെ എങ്ങിനെ താഴെ എത്താമെന്നു പത്രം പരിശീലനത്തിലൂടെ കഴിവ് നേടിയിരുന്നു. അത് കൊണ്ട് ഇത്തവണയും രക്ഷപ്പെട്ടു.കൊട്ടാരത്തിലെ പളുങ്ക് പാത്രം അതിൽ അഹങ്കരിച്ചു. മറ്റു പാത്രങ്ങളോട് പൊങ്ങച്ചം പറന്നു നടന്നു. അങ്ങനെ വല്യ പത്രാസോടെ അവിടെ ഇരികുമ്പോൾ നാലാം തവണ വീണു. പക്ഷെ ഭാഗ്യത്തിനോ അത്മവിശ്വസത്തിനൊ പരിചയ സമ്പന്നതയ്ക്കോ അഹങ്കാരിയായ ആ പളുങ്ക് പാത്രത്തെ രക്ഷേ പെടുത്താൻ കഴിഞ്ഞില്ല. അവസാനം പൊട്ടി ചിതറിയ പാത്രം തൂപ്പുകാരന് അടിച്ചെടുത്ത് കൊട്ടാരത്തിൽ നിന്നും വൃത്തിഹീനമായ മാലിന്യ കൂമ്പാരത്തിലെക്.മരണത്തോടെ എല്ലാ അഹങ്കാരവും അസ്തമിക്കുന്നു.
അഹന്തക്ക് പ്രേരകമായ സമ്പത്തും സന്താനങ്ങളും സൗന്ദര്യവും സ്ഥാനമാനങ്ങളും അധികാരവും അല്ലാഹുവിന്റെ അനുഗ്രഹമാണ്.നീ അതിനു നന്ദി കേടുകാണിക്കുമ്പോൾ അഹങ്കരിക്കുമ്പോൾ അനുവാദമില്ലാതെ തന്നെ അവനില്‍നിന്നവ തിരിച്ചെടുക്കുകയും ചെയ്യും.അഹങ്കാരംതീച്ചയായും മനുഷ്യനെ നശിപ്പിക്കുന്നതും അവനെ തീരാ നഷ്‌ടത്തിലാക്കുന്നതും അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കുന്നതും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രീ ഭൂതനായി അവനെ നരകത്തില്‍ വീഴ്‌ത്തുന്നതുമാണ്.അഹങ്കാരമുള്ള മനുഷ്യർ സ്വന്തത്തെ മഹത്വവല്‍ക്കരിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയും ചെയ്യുന്നു.
ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത്തരം അഹങ്കാരികളും കുഴപ്പക്കാരുമായ നിഷേധികളുടെ പര്യവസാനം എന്തായിരുന്നെന്ന് ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ അത് ആവശ്യപ്പെടുകയും ചെയ്യുന്നു.ദൈവത്തിനുപോലും തകർക്കാൻ കഴിയില്ലാ എന്ന് അഹങ്കരിച്ചു പുറപെട്ട "ടൈറ്റാനിക്ക്". അത്യാധുനിക ടെക്നോളജിയും ആരെയും അതിശയിപിക്കുന്നത്ര വലിപ്പവുമുള്ള യാത്ര കപ്പൽ .വെയിലിന്റെ ചൂടേറ്റാൽ ഉരുകുന്ന മഞ്ഞു കട്ടയിൽ തട്ടി തകർന്നു മുങ്ങിയപ്പോൾ നാം അഹങ്കാരത്തിന്റെ പരിണിത ഫലം ഒരിക്കൽ കൂടി കണ്ടു.
അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.എല്ലാ ജനസമൂഹങ്ങളും വഴിപിഴക്കാനുള്ള കാരണം അഹങ്കാരത്തില്‍ നിന്നുയിരെടുത്ത ഈ ചിന്തയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.ഖുർആനിൽ അല്ലാഹു പറയുന്നു നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച (17:37).പൊങ്ങച്ചം കാട്ടി നടക്കുന്നവരോട് അല്ലാഹു ആജ്ഞാപിക്കുന്നു: ''നീ ആളുകളുടെ നേരെ മുഖം കോട്ടരുത്. ഭൂമിയില്‍ അഹങ്കരിച്ച് നടക്കുകയും അരുത്. പൊങ്ങച്ചം പ്രകടിപ്പിക്കുകയും വീമ്പ് വിളമ്പുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ലുഖ്മാന്‍ 18).
സ്വന്തം തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും എപ്പോഴും മറ്റുള്ളവരിൽ കുറ്റം കാണുകയും ചെയ്യുന്നതിന്റെ പിന്നിലുള്ളതും അഹങ്കാരമാണ്.അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (മുസ്ലിം) -
.മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം ''ആരും ആരെയും അക്രമിക്കാതിരിക്കുമാറ്, ആരോടും ഗര്‍വ് കാണിക്കാതിരിക്കുമാറ്, നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു''.
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും(7:36). അഹങ്കാരം ഇത്ര കൊടിയ വിഷമാണെങ്കിൽ, എന്തുകൊണ്ട് അതിൽനിന്ന് മുക്തി നേടിക്കൂടാ? ചുരുക്കി പറഞ്ഞാൽ അഹങ്കാരം ആപത്താണ്.
മാലിബ് മാട്ടൂൽ
2014 ജൂലൈ 28, തിങ്കളാഴ്‌ച
2014 ജൂലൈ 15, ചൊവ്വാഴ്ച
ഗാസ്സയും ജൂതരും പിന്നെ മലയാളിയുടെ സോഷ്യൽ മീഡിയ ചർച്ചകളും
ജൂത സഹോദര..... നിന് ചെയ്തികൾ കാണുമ്പോൾ ഞാൻ അറിയാതെ ഹിറ്റ്‌ലരെ ഇഷ്ട്ടപെട്ടുപോകുന്നു. 90% ജൂതരേയ്യും കൊന്നു തള്ളിയ ഹിറ്റ്‌ലർ പറഞ്ഞത് 10% ത്തെ ജീവനോടെ വിടുന്നു അപ്പോൾ വരും തലമുറ മനസ്സിലാക്കും ഞാൻ എന്തിനു ജൂതരെ കൊന്നുവെന്ന്!!!ആദ്യം ഞാൻ ഇങ്ങനെയാണ് എഴുതിയത്. പക്ഷേ ശത്രുവിന്റെ ശത്രുവിനെ ഹീറോ ആയി അവതരിപ്പിക്കാൻ തോനുന്നില്ല. കാരണം അന്ന് നീതി ജൂതരുടെ ഭാഗത്തായിരുന്നു. ഹിറ്റ്‌ലറിന്റെ അറും കൊലയെ ന്യയികരികുനില്ല പക്ഷെ ഫലസ്തീൻ ജനതയെ ജൂതർ കൊന്നൊടുക്കുമ്പോൾ ന്യായം അവരുടെ ഭാഗത്ത് അല്ലാത്തത് കൊണ്ട് അതിനെ ശക്തമായ ഭാഷയിൽ എതിർക്കുന്നു.
രാഹുൽ ഈശ്വറിന്റെ അഭിപ്രായം മൊത്തം ഇന്ത്യക്കാരുടെ അഭിപ്രായമല്ല. അഭിപ്രായ സ്വതന്ത്രമുള്ള ഒരു നാട്ടിലാണല്ലോ നാം ജീവിക്കുന്നത്. ആസനത്തിൽ ആലുമുളച്ചാൽ അതുകാണിച്ചെങ്ങിലും ഫൈമസായാൽ മതിയെന്ന് കരുതുന്ന ചിലരുണ്ട്. അവർ ഇസ്രായെലിനെ അനുകൂലിച്ച് വല്ലതും എഴുതും നമ്മൾ കുറെ പേർ അതിനെ വിമർഷിക്കും തെറി അഭിഷേകം നടത്തും ഇവരെ വെറുക്കുന്നവർ ഷെയർ ചെയ്യും.നിങ്ങൾ വെറുക്കുന്ന സമയത്തും മറ്റൊരു വിഭാഗത്തിന് അവർ ഹീറോ ആവുകയാണ്. അത്തരം പോസ്റ്റ് കാണുമ്പോൾ പുല്ലുവില കല്പിച്ച് വിട്ടുകളന്നാൽ അതോടെ തീരും, പിന്നെ അതുപോലൊരു പോസ്റ്റുമായി ആരും വരില്ല.
ഫിർഹൌൻ തൻറെ അന്ത്യം കുറിക്കുമെന്ന് കരുതി പ്രാണഭയത്താൽ അനേകായിരം ആണ്‍ കുട്ടികളെ കൊന്നൊടുക്കി.എന്നിട്ടും അവനെ വധിക്കാൻ പോകുന്ന കുട്ടി അവന്റെ ഭാര്യയുടെ സംരക്ഷണത്തിൽ വളർന്നു.തന്നെ വധിക്കാൻ ജന്മം കൊണ്ട മൂസ നബിയെ പിന്തുടർന്നു വന്ന ഫിർഹൗൻ കടലിൽ മുങ്ങി മരിച്ചു.ഇന്നും ആ ശവ ശരീരം ഒരു ദ്രിഷ്ട്ടാന്തമായി നിലകൊള്ളുന്നു.ഫിർഹൌൻ ഒരുപാട് ഇസ്രായേല്‍ വംശരെ കൊന്നു തള്ളിയിട്ടുണ്ട് അത് കൊണ്ട് ഫലസ്തീനിനെ ജൂതർ ആക്രമിച്ചപ്പോൾ ഫിർഹൌനെ നമുക്ക് അംഗികരിക്കാൻ കഴിയിലല്ലോ.
ഫിർഹൌനെ പോലെ ഭരണവും ശക്തിയും സാമ്രാജ്യത്ത ശക്തികളുടെ പിന്തുണയും ഉണ്ടെങ്കിൽ എന്തും ചെയ്യാം ഞാൻ തന്നെ വലിയവൻ എന്ന് അഹങ്കരിച്ചു ബുള്‍ഡോസര്‍ ഷാരോണ്‍.ചെയ്ത ക്രൂരതകൾ കാരണം ജീവ ശവമായി കിടന്നിട്ടും ഒരു വൈദ്യ ശാസ്ത്രത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ല. . ഒരുപാട് നിരപരാധികളെ കൊന്നു തള്ളിയതിനു ഈ കിടപ്പില്‍ കിടന്നു ഒരു പാട് വേദന ഇയാള്‍ അനുഭവിച്ചു. ലോകത്ത് മസ്സിൽ പവർ കാണിക്കുന്നവര്കുള്ള താകീതാണ് ഇത്.അക്രമികാരികളായ ഭരണാധികാരികൾക്ക് ഒരു പാഠം.
വേദ ഗ്രന്ഥങ്ങൾ നന്നായി പഠിക്കുന്നവരാണ് ജൂതന്മാർ. ഈസ നബി വരുമെന്നും മുസ്ലിംങ്ങൾ നമ്മെ വധികുമെന്നും വിശ്വസികുന്നവർ.പ്രാണ ഭയത്താൽ "ഗർക്കധ്" എന്ന ചെടി വെച്ച് പിടിപ്പിച്ചവർ.വേറെ ഏതൊരു വസ്തുവിന്റെ പിന്നിൽ ഒളിച്ചാലും ജൂതരെ ആ വസ്തുകൾ കാടികൊടുക്കും.പൊതുവെ ഭീരുക്കളാണ് ജൂതന്മാർ .മതില് കെട്ടി അതിനകത്ത് നിന്നും ആക്രമിക്കുന്ന ഒരു വിഭാഗം.ഷാരോണിന്റെ ധാരുണ അന്ത്യം കണ്ടിട്ടും അഹങ്കാരത്താൽ അന്ധത ബാധിച്ചവർ.
പാടത്ത് പശു പുല്ലു കടിച്ചാൽ ഇടപെടുന്ന ലോക പോലിസ് ചമയുന്ന അമേരിക്ക ഗാസ്സായുടെ കാര്യത്തിൽ പുല്ലു വില. അതിനു കാരണം ലോകജനതയുടെ ഒരു ശതമാനംപോലും വരാത്ത ജൂതര്‍ രാഷ്ട്രീയ-സാമൂഹിക-ശാസ്ത്ര മേഖലകളില്‍ കരുത്തറിയിച്ച മതവിഭാഗമാണ്.മസ്ജദുല്‍ അഖ്സാ തുരന്ന് സോളമന്റെ ദേവാലയമായ 'ഹൈക്കല്‍ സുലൈമാന്‍' നിര്‍മിക്കാന്‍ ശ്രമിക്കുന്ന ജൂതര്‍ പള്ളിയുടെ സമീപത്ത് ഇപ്പോള്‍തന്നെ 63 ജൂത ആരാധനാലയങ്ങള്‍ പണിതു കഴിഞ്ഞു. ഇസ്റാഈല്‍ പ്രശ്നം കേവലം രാഷ്ട്രീയമല്ല, മറിച്ച് വിശ്വാസപരം കൂടിയാണ്.
യുദ്ധ കൊതിയന്മാരായ ജൂതന്മാർ പൊതുവെ കുതന്ത്രം കൊണ്ട് വിജയികുന്നവരാണ്. ചിലർ മനുഷ്യ ബോംബുകളാകുന്ന കാലത്തു വിത്യസ്തമായ ഒരു പദ്ധതിയാണ് ജൂതന്മാർ ആവിഷ്കരിച്ചത്. മറ്റു രാജ്യത്തുള്ള ഉദ്യോഗസ്ഥരെ ജൂത സ്ത്രീകൾ വശീകരിച്ചു ലൈംഗികമായി ബന്ധപെടുകയും അത് അവർ അറിയാതെ ഷൂട്ട് ചെയ്യ്തു ബ്ലാക്ക് മെയിൽ ചെയ്തു അതിലൂടെ അവരെ നിശബ്ധരാക്കുന്നു. പല നേതാക്കളും അവർക്ക് മുന്നിൽ അടിയറ വെച്ചത് പെണ്ണിനോടുള്ള അമിത ഭ്രമമാണ്. പക്ഷെ തന്ത്രങ്ങളുടെ മേൽ കുതന്ത്രം എല്ല കാലത്തും വിജയിക്കില്ല എന്ന് കാലം അവർക്ക് കാണിച്ചു കൊടുക്കും
നബി കുടുംബത്തോടുള്ള പ്രേമപ്രകടനവുമായി മുസ്‌ലിംകള്‍ക്കിടയില്‍ ചുറ്റിക്കറങ്ങിയ യഹൂദിയായ അബ്‌ദുല്ലാഹിബ്‌നു സബഅ് ആണ് ശിആയിസത്തിന്റെ സൂത്രധാരന്‍. മുഹമ്മദ് നബി(സ)ക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം അലി(റ)ക്ക് കൊടുക്കാന്‍ നബി(സ) വസിയ്യത്ത് ചെയ്‌തിട്ടുണ്ടെന്ന് വാദിക്കുകയും തുടര്‍ന്ന് അലി(റ)യെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്‌തതിന്റെ പിന്നിലെ സര്‍വ കുതന്ത്രങ്ങളും ഇബ്‌നു സബഇന്റെ തലയില്‍ നിന്നാണ് ഉദിച്ചത്.യഹൂദികള്‍ അന്നും ഇന്നും എന്നും മുസ്‌ലിംകളെ തമ്മിലടിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.
യൂറോപ്യന്‍മാരുടെ ഏകാധിപത്യ ഭരണത്തില്‍ കൂട്ടക്കുരുതികള്‍ക്കിരയായ ജൂത സമുദായം കത്തോലിക്കാ സഭയുടെ പ്രതാപ കാലത്തും നിരന്തരം അക്രമിക്കപെട്ടതിനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. 1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ ജൂതരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു . ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂരോപ്പിയരുടെ ആവശ്യമാണ്. എത്ര ഫലസ്തീനിയെ കൊന്നാലും ശരി, ജൂതർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്.
ക്രിസ്തിയ ആക്രമണത്തിൽ നിന്നും അഭയം തേടിയ ജൂതർക്ക് അഭയം നല്കിയത് ഇസ്ലാമിക് രാഷ്ട്രങ്ങൾ ആയിരുന്നു. 1881 ൽ ഫലസ്തിനിലെക്കു ജൂതന്മാർ കൂട്ടത്തോടെ വരികയും അവിടെ ഭൂമി വാങ്ങി സ്ഥിരതാമസക്കാർ ആവുകയായിരുന്നു.പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി ജൂതന്മാർ.
ഏക്കർ കണക്കിന് ഭൂമി വാങ്ങുകയും അതിനു ചുറ്റുമതിൽ ഉണ്ടാകുകയും ചയ്തു.കാലിമെക്കൽ കൊണ്ട് ഉപജീവനം നടത്തിയ ഫലസ്തിനികൾ മതിൽ കെട്ടുകൾ ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ മിച്ച ഭൂമിയും വിറ്റ് അവർ പലായനം ചയ്തു കൊണ്ടേ ഇരുന്നു.
കരാറുകൾ പലതും അവർ കാറ്റിൽ പറത്തി.രണ്ടു രാജ്യമെന്ന വിഭജനത്തിൽ ഫലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം ഉണ്ടായില്ല.രാജ്യം ഇല്ലത ജനതയ്ക്ക് ജനത ഇല്ലാത്ത രാജ്യം കൊടുക്കുക എന്ന ജൂത സയനിസ്റ്റു കുബുദ്ധിയിൽ 1948 ൽ ഇസ്രായിൽ രാജ്യം രൂപം കൊണ്ടു.ഇസ്രയേല്‍ എന്ന രാജ്യം പഴയ നിയമത്തില്‍ വാഗ്ദാനം 'ചെയ്യപ്പെട്ടിരുന്നു എന്ന കഥയുണ്ടാക്കി അറബ് സമൂഹങ്ങളെ അവരുടെ വസതികളില്‍ നിന്ന് പുറംതള്ളി അന്യായമായ ഒരു രാഷ്ട്രം ഒരു കൊടും ചതിയിലൂടെയും ഗൂഡാലോചനയിലൂടെയും രൂപപ്പെടുത്തി.
അപ്പുറത്ത് രക്തബന്ധുക്കളും കൂട്ടുകാരാണെങ്കില്‍ പോലും അധര്‍മ്മത്തിനെതിരെ പൊരുതാനാണു ശ്രീ ക്രിഷ്ണന്‍ അര്‍ജുനനെ ഉപദേശിചത്..മനുഷ്യരായ നാം സത്യതോടൊപ്പം നില്ക്കണം. ഇസ്രായേല്‍ കൊടും ക്രൂരതയ്ക്ക് എതിരെ ശബ്ദമുയർത്തിയവരെ നമ്മുടെ മാധ്യമ സുഹ്ർത്തുകളും ചാനലുകളും തീവ്രവാധിയാക്കി.തീവ്രമായി ചിന്തിക്കുന്നവനും അങ്ങനെ പ്രവത്തിക്കുന്നവരും ഏതു മതക്കരായയും തീവ്രവാദികൾ തന്നെ.അമേരിക്ക നിര്‍ണ്ണയിച്ചുകൊടുത്ത ഭീകരവാദത്തിന്റെ പരിധിയില്‍ സ്വന്തം ജീവനും മാനവും രക്ഷിക്കാന്‍ കല്ലെറിയുന്ന ഫലസ്തീന്‍ സ്വാതന്തൃപോരാളികളും.
നാം കാണാതെ പോവരുത് അറബ് രാഷ്ട്രങ്ങളുടെ നിശബ്ദധ ..ആയിരങ്ങൾ ഇസ്രായേലിന്റെ ആക്രമണത്താൽ ചോരയൊലിപ്പിച്ചു കിടക്കുമ്പോഴും അതിർത്ത അടച്ചു വെച്ച് കൊണ്ട് ഇസ്രായേലിന്റെ മുന്നിലേക്ക് നിരായുധരായ സ്വന്തം സഹോദരങ്ങളെ തള്ളിവിട്ടു കൊണ്ടിരിക്കുന്നു ഈജിപ്ത്.പലസ്തീൻ ജനതയ്ക്ക് ജീവ വായു നൽകിയ മുർസീയെ തുറങ്കിലടച്ചു.ഒരു കാര്യം സത്യം ഈ പാവങ്ങളെ സഹായിക്കൽ ആരും ഉണ്ടാവുകയില്ല.ഇവിടെ പലസ്തീൻ മണ്ണിൽ മരിച്ചു വീഴുന്ന ഓരോ കുഞ്ഞും ഭാഗ്യവാൻ എന്ന് മാത്രം പറയാം.. കാരണം.. ഇന്നല്ലെങ്കിൽ നാളെ അവർ ജൂത തോക്കിൽ പിടഞ്ഞു മരിക്കേണ്ട വര ആണ്..
ഒരു കരണത്ത് അടിച്ചാൽ മറു കരണം മാത്രമല്ല ഒരു നന്മ കൂടി ചെയ്യണമെന്നു പഠിപ്പിച്ച മതമാണ് ഇസ്ലാം.നാം ഗാസയിൽ നിന്ന് പഠികേണ്ടത് എന്താണ്. കണ്ണ്‍ മുന്പിൽ ഉറ്റവരും ഉടയവരും പിടന്നു വീണു മരികുന്നത് കണ്ടിട്ടും ക്ഷമയോടെ പടച്ച്ചവനിൽ നിന്നും നീതി കിട്ടുമെന്ന് വിശ്വസികുന്നവർ. ക്ഷമ ഈമന്റെ പകുതിയാണ്.അത്യാധുനിക്ക യുദ്ധ സാമഗ്രികൾ കൊണ്ട് ആക്രമിക്കുമ്പോൾ കയ്യിൽ ഒരു കഷണം കല്ലുമായി പ്രതിരോധിക്കുന്ന കുട്ടികൾ അവരുടെ ഇച്ചാ ശക്തിയാണ് നമുക്ക് കാട്ടി തരുന്നത്.
ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രായേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നിക്രിഷ്ടരുമായ ജൂതർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ജനതയായത്
ജൂതനും ക്രിസ്ത്യനും ഹിന്ദുവും മുസ്സല്മാനും മതമുള്ളവനും ഇല്ലാത്തവനും മനുഷ്യനാണ്. വെട്ടിയാൽ മുറിവേല്ക്കുകയും വേദനിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യർ. അക്രമിക്കപെടുന്ന സമൂഹത്തിനു വേണ്ടി നാം ഒന്ന് വേദനിച്ചാലോ നമ്മുടെ പ്രതിഷേധം അറിയിച്ചാലോ അതിൽ ഒരു തെറ്റുമില്ല.ശത്രുവിന്റെ നാശത്തിനല്ല മറിച്ചു അവർ ഹിദായത് കിട്ടി ശത്രു പക്ഷത്തുള്ളവരും നേർമാർഗ്ഗത്തിലെക് വരാൻ വേണ്ടിയും അവരിൽ നിന്നും നീതി കിട്ടാനും സമാധാനത്തിനും വേണ്ടി പ്രാർത്തിക്കുക.

2014 ജൂലൈ 11, വെള്ളിയാഴ്‌ച
2014 ജൂൺ 6, വെള്ളിയാഴ്‌ച
പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും
നല്ലൊരു ചിത്രം വരയ്‌ക്കാന്‍ ഒരുപാട് അധ്വാനമുണ്ട്.വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്, വ്യത്യസ്‌ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുക്കുന്നത്.അത് പോലെയാണ് വർണ്ണ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കുന്നത്.നട്ടു നനച്ചു ഒരു വിത്തിനെ മരമായി മാറ്റിയെടുക്കാൻ ഒരു പാട് അദ്ധ്വാനമുണ്ട്,പക്ഷെ ഒരു നിമിഷം കൊണ്ട് നമുക്ക് അതിനെ വെട്ടി മാറ്റാം.പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും.
ജൂലൈ 5 നു ലോക പരിസ്ഥിതി ദിനമായി നാം കൊണ്ടാടി. ഇപ്പോൾ എല്ലാറ്റിനും ഓരോ ദിനങ്ങൾ ഉള്ളത് കൊണ്ട് ചില പ്രയോജനങ്ങൾ ഉണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എങ്കിലും കുറച്ചു തൈകൾ നാട്ടിൽ വെച്ചു പിടിപ്പിച്ചു.നിങ്ങൾ ഒരു തൈ നാട്ടു വളർത്തുകയും അതിലെ കാഴ്കനികൾ ഏതെങ്കിലും ഒരു ജീവിയോ മനുഷ്യനോ ഭക്ഷിച്ചാൽ അത് ദാനമായി രേഖപ്പെടുത്തുമെന്നാണ് ഇസ്ലാം പ റയുന്നത്.അത് കൊണ്ട് ഒരു തൈ നടാൻ ജൂലൈ 5 വരെ കാത്തിരികേണ്ട.
ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്.നമ്മുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രവർത്തന ഫലമായി ഉണ്ടായതാണ്. അത്കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നാം തന്നെയോ അല്ലെങ്ങിൽ വരും തല മുറയോ അനുഭവികേണ്ടി വരും..
കാലാവസ്തയും, പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അറിയാത്തതായി ആരും ഇല്ല.എന്നിട്ടും പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാത്തിനനുസരിച്ചു മാറ്റം വരുത്തിയതാണ് ഇന്നു നാം നേരിടുന്ന പ്രശ്നങ്ങൾ.പ്രക്രതിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന്അതിനെ നശിപിക്കുകയാണ്.യുദ്ധത്തിൽ പോലും ശത്രുവിന്റെ മരങ്ങൾ നശിപ്പിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.
പ്രകൃതിയുടെ സമ്പത്താണ് വനങ്ങള്‍. അത് വെട്ടി നശിപ്പിക്കരുതെന്ന് പറയുന്നത് മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായോക്സൈഡ് ശ്വസിക്കുന്നത് ആ വനങ്ങളിലെ വൃക്ഷങ്ങളാണ്.അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കൂടിയപ്പോള്‍ ആഗോള താപനില ക്രമേണ ഉയര്‍ന്നു.ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക.ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്‌ലാം കണക്കാക്കുന്നത്.
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നതു വിഡ്ഢിയായ മനുഷ്യനാണ്.പ്രക്രതി വിഭവങ്ങളെ നശിപ്പിക്കുമ്പോൾ നാം ഓർക്കുക വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അതെന്ന്.ലോകാവസാനത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷമാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നതെങ്കിലും കൈയിലുള്ള തൈ നടുക” എന്നു പ്രവാചകന്‍ ഉപദേശിച്ചിടുണ്ടെങ്കിൽ പ്രക്തിയെ സംരക്ഷിക്കുക എന്നത് എത്ര നല്ല പ്രവർത്തിയാണ്.നീ നദിയിൽ നിന്നോ സമുദ്രത്തിൽ നിന്ന് തന്നെയോ വെള്ളം ഉപയോഗിക്കുന്നുണ്ട് എങ്കിൽ നിനക്ക് ആവശ്യമുള്ളത് മാത്രം എടുകുക.
ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്.ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച. (ഖുർആൻ 2:164 )
പരിസ്ഥിതിക്ക് മതങ്ങള്‍ മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ തകര്‍ക്കുന്നത് കുറ്റവും പാപവുമായി എല്ലാ മതങ്ങളും പരിഗണിക്കുന്നു.ഭൂമിയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സഹായകമാണ് ഇസ്‌ലാമിന്റെ സന്ദേശം.നാം ജീവിക്കുന്ന ഭൂമിയെ അഗാധമായി സ്‌നേഹിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയെ സ്‌നേഹിക്കുകയെന്നാല്‍ നമ്മെത്തന്നെയും നമ്മുടെ സ്രഷ്‌ടാവിനെയും സ്‌നേഹിക്കുക എന്നാണ്.പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരമൊരുക്കുന്നതോടൊപ്പം തന്നെ പ്രകൃതിക്കു മീതെ കൈ കടത്തുന്നതും ചൂഷണാത്മകമായി സമീപിക്കുന്നതും നബി (സ്വ) ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)